ഓവര്‍സീസ് എന്‍ സി പി കുവൈറ്റ് ഇഫ്താര്‍ കിറ്റുകള്‍ വിതരണം ചെയ്തു

Web Desk
0 Min Read

കുവൈറ്റ് സിറ്റി: റമദാനില്‍ ഈ വര്‍ഷവും സ്‌നേഹവും കരുണയുമായി പാവപ്പെട്ട പ്രവാസികളെ ചേര്‍ത്ത് നിര്‍ത്താന്‍ ഓവര്‍സീസ് എന്‍ സി പി ദേശീയ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഖൈത്താനിലെ വിവിധ രാജ്യങ്ങളിലെ പ്രവാസി തൊഴിലാളികള്‍ക്കായി ഇഫ്താര്‍ കിറ്റുകള്‍ വിതരണം ചെയ്തു.

city exchange

ഓവര്‍സീസ് എന്‍ സി പി നാഷണല്‍ ട്രഷറര്‍ ബിജു സ്റ്റീഫന്‍, കുവൈറ്റ് കമ്മിറ്റി ജനറല്‍ സെക്രട്ടറി അരുള്‍ രാജ്, വൈസ് പ്രസിഡണ്ട് സണ്ണി മിറാന്‍ഡ, ഫഹദ് എന്നിവരുടെ നേതൃത്വത്തിലാണ് കിറ്റുകള്‍ വിതരണം ചെയ്തത്.

Share This Article
Leave a Comment
error: Content is protected !!