പാരീസ് ഔക്കര്‍ക്ക അന്തരിച്ചു

Web Desk
1 Min Read

കോഴിക്കോട്: നഗരത്തിലെ പ്രശസ്ത റസ്റ്റോറന്റ്‌റുകളിലൊന്നായിരുന്ന പാരീസ് ഹോട്ടല്‍ ഉടമയും വാണിജ്യ പ്രമുഖനുമായിരുന്ന
എം കെ അബൂബക്കര്‍ സാഹിബ് എന്ന പാരീസ് ഔക്കര്‍ക്ക (94) മീഞ്ചന്ത ആശ്രമത്തെ വസതിയില്‍ നിര്യാതനായി.

city exchange

കൊളത്തറ കാലിക്കറ്റ് ഇസ്‌ലാമിക് കള്‍ച്ചറല്‍ സൊസൈറ്റിയുടെ വൈസ് പ്രസിഡണ്ടും കാലിക്കറ്റ് ഓര്‍ഫനേജ് കമ്മിറ്റിയുടെ ചെയര്‍മാനുമായിരുന്നു.

ഭാര്യമാര്‍: വടകര പുത്തന്‍ പുരയില്‍ സൈനബ, ഫ്രാന്‍സിസ് റോഡ് കൊശാനി വീട്ടില്‍ കല്‍മാബി.

മക്കള്‍: ഫൈസല്‍, അബൂബക്കര്‍ (ഖത്തര്‍)
ജലീല്‍ (സിറ്റി ലൈറ്റ് റെസ്റ്റോറന്റ്), നൗഫല്‍ (പ്രസിഡന്റ്, കെയര്‍ ഹോം, മെഡിക്കല്‍ കോളെജ്), മുജീബ് (ഇന്തോനേഷ്യ), അഫ്‌സല്‍ (മദ്രാസ്), നജീബ് (ഖത്തര്‍), ആയിഷ, ശബാന.

- Advertisement -
Ad image

മരുമക്കള്‍: റംല, നസീഹ, സലീമ, ഫാത്തിമ, ശബാന, ഫസീല, അഹ്റാഫ്.

മയ്യത്ത് നമസ്‌കാരം ശനിയാഴ്ച രാത്രി ഒന്‍പത് മണിക്ക് മീഞ്ചന്ത മഹല്ല് ജുമാഅത്ത് പള്ളിയില്‍ നടക്കും. ശേഷം മാത്തോട്ടം ഖബര്‍സ്ഥാനില്‍ ഖബറടക്കം നടക്കും.

Share This Article
Leave a Comment
error: Content is protected !!