പ്രബന്ധ മത്സര വിജയിക്ക് സമ്മാനം നല്കി

Web Desk
0 Min Read

ദോഹ: ‘കോവിഡ് പ്രതിസന്ധികള്‍ പ്രതീക്ഷകള്‍’ എന്ന വിഷയത്തില്‍ ഐ സി എഫ് ജി സി നടത്തിയ പ്രബന്ധ രചനാ മത്സരത്തില്‍ ഗള്‍ഫ് തലത്തില്‍ ഒന്നാം സ്ഥാനം നേടിയ അബ്ദുല്‍ വഹാബ് സഖാഫിക്കുള്ള ഗള്‍ഫ് കൗണ്‍സിലിന്റെ സമ്മാനം ഖത്തര്‍ ഐ സി എഫ് നേതാക്കളായ കെ ബി അബ്ദുല്ല ഹാജി, പറവണ്ണ അബ്ദുല്‍ റസാഖ് മുസ്ലിയാര്‍, അബ്ദുല്‍ സലാം ഹാജി പാപ്പിനിശ്ശേരി, ബഷീര്‍ പുത്തുപ്പാടം, നൗഷാദ് അതിരുമട എന്നിവര്‍ നല്‍കുന്നു. പരിപാടിയില്‍ ജമാല്‍ അസ്ഹരി, ഉമ്മര്‍ കെ പി, അഷറഫ് സഖാഫി എന്നിവര്‍ പങ്കെടുത്തു.

city exchange
TAGGED:
Share This Article
Leave a Comment
error: Content is protected !!