വനിതാ ചലച്ചിത്രോത്സവ സമാപനത്തിലും പ്രതിഷേധം

Web Desk
0 Min Read

കോഴിക്കോട്: വനിതാ ചലച്ചിത്രോത്സവ സമാപന ദിവസവും പ്രതിഷേധം. മേളയില്‍ നിന്ന് കുഞ്ഞിലാമണിയുടെ അസംഘടിത എന്ന സിനിമ തഴഞ്ഞതിലായിരുന്നു പ്രതിഷേധം.

city exchange

വൈകfട്ട് സമാപന സെഷന്‍ തുടങ്ങുന്നതിന് തൊട്ടു മുന്‍പ് ആണ് ഏതാനും വനിതകള്‍ പ്ലക്കാര്‍ഡുമായി വന്ന് കെരളി തീയേറ്ററിലേക്ക് പ്രകടനമായി കയറുവാന്‍ ശ്രമിച്ചത്. എന്നാല്‍ സ്ഥലത്തുണ്ടായിരുന്ന പൊലീസ് തടഞ്ഞതോടെ പ്രതിഷേധക്കാര്‍ പിരിഞ്ഞു പോകുകയായിരുന്നു.
ഉദ്ഘാടന ദിവസം സംവിധായിക കുഞ്ഞിലാമണി തന്നെ പ്രതിഷേധിച്ച് ഉദ്ഘാടന വേദിയില്‍ കയറി ഇരുന്നിരുന്നു.

Share This Article
Leave a Comment
error: Content is protected !!