പുതിയ ലോഗോയുമായി ഖിഫ്

Web Desk
0 Min Read

ദോഹ: ഖത്തര്‍ ഇന്ത്യന്‍ ഫുട്ബാള്‍ ഫോറം (ഖിഫ്) പുതിയ ലോഗോ പുറത്തിറക്കി. ഖത്തറിലെ ഇന്ത്യന്‍ അംബാസഡര്‍ വിപുല്‍ ലോഗോ പ്രകാശനം ചെയ്തു.

city exchange

ഖിഫ് പ്രസിഡന്റ് കെ മുഹമ്മദ് ഈസ, ജനറല്‍ സെക്രട്ടറി മുഹമ്മദ് ഷമീന്‍, ഷറഫ് പി ഹമീദ്, സെക്രട്ടറി മുഹമ്മദ് ഹനീഫ് എന്നിവര്‍ പ്രകാശന ചടങ്ങില്‍ പങ്കെടുത്തു.

Share This Article
Leave a Comment
error: Content is protected !!