21-ാം ഗ്രാന്‍ഡ് സ്ലാം നേടി റാഫേല്‍ നദാല്‍

Web Desk
0 Min Read

മെല്‍ബണ്‍: ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ പുരുഷ സിംഗിള്‍സില്‍ റാഫേല്‍ നദാല്‍ 21-ാം ഗ്രാന്‍ഡ് സ്ലാം കിരീടം സ്വന്തമാക്കി. ഫൈനലില്‍ ഡാനില്‍ മെദ്‌വദേവിനെയാണ് കിരീടപ്പോരാട്ടത്തില്‍ നദാല്‍ പരാജയപ്പെടുത്തിയത്

city exchange

.
ആദ്യ രണ്ടു സെറ്റുകളില്‍ പിന്നിട്ടതിന് ശേഷമാണ് തുടര്‍ന്നുള്ള മൂന്നു സെറ്റുകളും നദാല്‍ സ്വന്തമാക്കിയത്. സ്‌കോര്‍: 2-6, 6-7, 6-4, 6-4, 7-5.

Share This Article
Leave a Comment
error: Content is protected !!