ഷാജിമോന്‍ മില്‍മയില്‍ നിന്ന് വിരമിക്കുന്നു

Web Desk
0 Min Read

കോഴിക്കോട്: മലബാര്‍ മില്‍മ കോഴിക്കോട് ഡെയറി സീനിയര്‍ മാനേജര്‍ ഷാജിമോന്‍ കെ കെ 31 വര്‍ഷത്തെ സേവനത്തിന് ശേഷം ജനുവരി 31ന് സര്‍വ്വീസില്‍ നിന്ന് വിരമിക്കുന്നു.

city exchange

മലബാര്‍ മില്‍മയില്‍ ടെക്‌നിക്കല്‍ സൂപ്രണ്ടായി ജോലിയില്‍ പ്രവേശിച്ച ഷാജിമോന്‍ ടെക്‌നിക്കല്‍ ഓഫീസര്‍, അസിസ്റ്റന്റ് മാനേജര്‍, മാനേജര്‍, സീനിയര്‍ മാനേജര്‍ എന്നീ സ്ഥാനങ്ങള്‍ വഹിച്ചിട്ടുണ്ട്. പ്രധാന ഡെയറികളിലെല്ലാം ജോലി ചെയ്തിട്ടുള്ള ഷാജിമോന്‍ മലബാര്‍ മില്‍മയുടെ വളര്‍ച്ചയില്‍ പ്രധാന പങ്ക് വഹിച്ച ഒരു ഉദ്യോഗസ്ഥനാണ്.

TAGGED:
Share This Article
Leave a Comment
error: Content is protected !!