കടലില്‍ കാണാതായ വിദ്യാര്‍ഥിയുടെ മൃതദേഹം കണ്ടെത്തി

Web Desk
0 Min Read

കോഴിക്കോട:ഇന്നലെ കടലില്‍ കുളിക്കുന്നതിനിടെ കാണാതായ വിദ്യാര്‍ത്ഥിയുടെ മൃതദേഹം കണ്ടെത്തി.കപ്പക്കല്‍ കോയ വളപ്പ് കീരിക്കണ്ടി മുജീബിന്റെ മകന്‍ ഷഫീല്‍ (13) ആണ് മരിച്ചത്. ഇന്നലെ രാത്രി രണ്ടു പേരോടൊപ്പം കടലില്‍ കളിക്കുന്നതിനിടെ കാണാതായ ഷെഫീലിനു വേണ്ടി തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല. ഇന്ന് രാവിലെ ആറുമണിയോടെ കപ്പക്കല്‍ ചാമുണ്ഡി വളപ്പില്‍ തീരത്താണ് മൃതദേഹം കണ്ടെത്തിയത്.

city exchange
Share This Article
Leave a Comment
error: Content is protected !!