

കൊച്ചി: ഹെവന്‍ലി മൂവീസിന്റെ ബാനറില്‍ പ്രജീവ് സത്യവ്രതന് നിര്‍മ്മിച്ച് സുജിത് ലാല്‍ സംവിധാനം ചെയ്യുന്ന ‘രണ്ട് ‘ ജനുവരി ഏഴിന് തിയേറ്ററുകളിലെത്തും. ബിനുലാല്‍ ഉണ്ണി രചന നിര്‍വ്വഹിച്ച് വിഷ്ണു ഉണ്ണികൃഷ്ണന് നായകനാകുന്ന ചിത്രം മതത്തിന്റെ പേരിലുള്ള രാഷ്ട്രീയത്തെ കളിയാക്കുകയും ഒപ്പം അതിന്റെ പിന്നിലെ പൊള്ളത്തരങ്ങളെയും അഴിയാക്കുരുക്കുകളെയും തുറന്ന് കാണിക്കുകയും ചെയ്യുന്നു.

വിഷ്ണു ഉണ്ണികൃഷ്ണന്, അന്ന രേഷ്മ രാജന്, ടിനിടോം, ഇര്‍ഷാദ്, കലാഭവന്‍ റഹ്മാന്, സുധി കോപ്പ, ബാലാജിശര്‍മ്മ, ഗോകുലന്, സുബീഷ്സുധി, രാജേഷ് ശര്‍മ്മ, മുസ്തഫ, വിഷ്ണു ഗോവിന്ദ്, ബാബു അന്നൂര്‍, സ്വരാജ് ഗ്രാമിക, രഞ്ജിത് കാങ്കോല്‍, ജയശങ്കര്‍, ബിനു തൃക്കാക്കര, രാജേഷ് മാധവന്, രാജേഷ് അഴീക്കോടന്‍, കോബ്ര രാജേഷ്, ജനാര്ദ്ദനന്, ഹരി കാസര്‍ഗോഡ്, ശ്രീലക്ഷ്മി, മാല പാര്‍വ്വതി, മറീന മൈക്കിള്‍, മമിത ബൈജു, പ്രീതി എന്നിവരഭിനയിക്കുന്നു.

ബാനര്‍- ഹെവന്‍ലി മൂവീസ് പ്രൈവറ്റ് ലിമിറ്റഡ്, നിര്‍മ്മാണം- പ്രജീവ് സത്യവ്രതന്, സംവിധാനം- സുജിത് ലാല്‍, ഛായാഗ്രഹണം- അനീഷ് ലാല്‍ ആര് എസ്, കഥ, തിരക്കഥ, സംഭാഷണം- ബിനുലാല്‍ ഉണ്ണി, എഡിറ്റിംഗ്- മനോജ് കണ്ണോത്ത്, എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍- ടിനിടോം, മാനേജിംഗ് ഡയറക്ടര്‍- മിനി പ്രജീവ്, ലൈന്‍ പ്രൊഡ്യൂസര്‍- അഭിലാഷ് വര്‍ക്കല, ഗാനരചന- റഫീഖ് അഹമ്മദ്, സംഗീതം- ബിജിപാല്‍, ആലാപനം- കെ കെ നിഷാദ്, ചമയം- പട്ടണം റഷീദ്, പട്ടണം ഷാ, പ്രൊഡക്ഷന്‍ കണ്ട്രോളര്- ജയശീലന്‍ സദാനന്ദന്, കല- അരുണ്‍ വെഞാറമൂട്, വസ്ത്രാലങ്കാരം- അരുണ്‍ മനോഹര്‍, ത്രില്‍സ്- മാഫിയ ശശി, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍- ചാക്കോ കാഞ്ഞൂപ്പറമ്പന്‍, അസോസിയേറ്റ് ഡയറക്ടേഴ്സ്- കൃഷ്ണവേണി, വിനോജ് നാരായണന്, അനൂപ് കെ എസ്, സംവിധാന സഹായികള്‍- സൂനകൂമാര്‍, അനന്ദു വിക്രമന്, ശരത്, ചീഫ് ക്യാമറ അസോസിയേറ്റ്- ബാല, ക്യാമറ അസോസിയേറ്റ്സ്- അഖില്‍, രാമനുണ്ണി, പ്രൊഡക്ഷന്‍ എക്്സിക്യൂട്ടീവ്- രാജേഷ് എം സുന്ദരം, പ്രൊഡക്ഷന്‍ മാനേജര്‍- രാഹുല്‍, ഫിനാന്‍സ് കണ്ട്രോളര്- സതീഷ് മണക്കാട്, പ്രോജക്ട് കോ ഓര്‍ഡിനേറ്റര്‍- സണ്ണി താഴുത്തല, ലീഗല്‍ കണ്‍സള്‍ട്ടന്റ്- അഡ്വക്കേറ്റ്സ് അന്‍സാരി ആന്റ് അയ്യപ്പ, ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്റ്സ്- ഹരി ആന്റ് കൃഷ്ണ, ഡിസൈന്‍സ്- ഓള്‍ഡ് മോങ്ക്സ്, അക്കൗണ്ട്സ്- സിബി ചന്ദ്രന്, ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ്- എന്റര്ടെയ്ന്മെന്റ് കോര്‍ണര്‍, സ്റ്റുഡിയോ- ലാല്‍ മീഡിയ, അഡ്മിനിസ്ട്രേഷന്- ദിലീപ്കുമാര് (ഹെവന്‍ലി ഗ്രൂപ്പ്), ലൊക്കേഷന്‍ മാനേജര്‍- ഏറ്റുമാനൂര്‍ അനുക്കുട്ടന്, ഓണ്‍ലൈന്‍ ഡിസൈന്‍സ്- റാണാ പ്രതാപ്, വിതരണം- അനന്യ ഫിലിംസ്, സ്റ്റില്‍സ്- അജി മസ്ക്കറ്റ്, പി ആര് ഒ- അജയ് തുണ്ടത്തില്‍.

