

ആലുവ: മുന്‍ അഖിലേന്ത്യാ സി ഐ ടി യു ജനറല്‍ സെക്രട്ടറിയും എം സി പി ഐ (യു) സ്ഥാപക നേതാവുമായിരുന്ന ബി ബി ചെറിയാന്റെ 12-ാം ചരമവാര്‍ഷികം ആചരിച്ചു. എം സി പി ഐ (യു) സംസ്ഥാന കമ്മിറ്റി ഓഫീസില്‍ നടത്തിയ അനുസ്മരണ സമ്മേളനത്തില്‍ വി പി ജോര്‍ജ് മുഖ്യപ്രഭാഷണം നടത്തി.

