
ദോഹ: കുവാഖ് സ്‌പോര്‍ട്‌സ് സെക്രട്ടറി മഹേഷിന്റെ പിതാവ് വേങ്ങാപ്പാറയിലെ എ അപ്പുനായര്‍ (75) നാട്ടില്‍ നിര്യാതനായി. ഭാര്യ: സത്യഭാമ.

മറ്റുമക്കള്‍: അജിത് രാജ്, അഭിലാഷ്. മരുമക്കള്‍: വിദ്യ, ശ്രുതി, ശ്രീന. സഹോദരങ്ങള്‍: ദേവകി എ, സരോജിനി എ. സംസ്‌കാരം 28 വ്യാഴാഴ്ച രാവിലെ 10 മണിക്ക്.
