ആര്‍ ഐ ടി അലുംനി ഓണാഘോഷം

Web Desk
0 Min Read

ദോഹ: ഗവണ്‍മെന്റ് എന്‍ജിനീയറിങ് കോളേജ് കോട്ടയം (രാജീവ്ഗാന്ധി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി- ആര്‍ ഐ ടി) അലുംനി അസോസിയേഷന്‍ ഖത്തറിന്റെ ആഭിമുഖ്യത്തില്‍ പോന്നോണം 2022 ഓണാഘോഷ പരിപാടികള്‍ സംഘടിപ്പിച്ചു.

city exchange

അലുംനി ചെയര്‍മാന്‍ ഷെഫിന്‍ ഷഹാബ് അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി മുഹമ്മദ് ഹാഷിര്‍ സ്വാഗതവും ട്രഷറര്‍ റിഷാദ് പയപ്പറ്റ നന്ദിയും പറഞ്ഞു. തിരുവാതിര, ചാക്ക് ഓട്ടം, ഉറിയടി, വടംവലി തുടങ്ങിയ ഒട്ടേറെ കലാപരിപാടികള്‍ അരങ്ങേറി. ഖത്തറിലെ പ്രമുഖ ബാന്‍ന്റായ പൊലിഫോണിക് അവതരിപ്പിച്ച സംഗീത സന്ധ്യയും അരങ്ങേറി.

Share This Article
Leave a Comment
error: Content is protected !!