റൊട്ടാനയുടെ പുതിയ ശാഖ അല്‍ നസറില്‍

Web Desk
0 Min Read

ദോഹ: റൊട്ടാന റസ്റ്റോറന്റിന്റെ പുതിയ ശാഖ അല്‍ നസറില്‍ പ്രവര്‍ത്തനമാരംഭിച്ചു. റൊട്ടാന ഗ്രൂപ്പ് ചെയര്‍മാന്‍ അബ്ദുറഹ്മാന്‍ കരുവാന്‍കണ്ടി ഉദ്ഘാടനം ചെയ്തു. ഡയറക്ടര്‍ അബ്ദുല്‍ ഗഫൂര്‍ മായന്‍, മാനേജിംഗ് ഡയറക്ടര്‍ അജ്മല്‍ കരുവാന്‍കണ്ടിയില്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

city exchange

ഖത്തറെല്‍ ഉപഭോക്താക്കള്‍ക്ക് ഗുണമേന്‍മയുള്ള ഭക്ഷണം മികച്ച നിലവാരത്തില്‍ നല്‍കുന്ന പ്രമുഖ റെസ്റ്റോറന്റ് ഗ്രൂപ്പാണ് റൊട്ടാന.

Share This Article
Leave a Comment
error: Content is protected !!