
വര്‍മ്മാ ഹോംസിന്റെ വടക്കേകോട്ട, തൃപ്പൂണിത്തുറ കൊച്ചി പ്രൊജക്ടായ വര്‍മ്മാ നോര്‍ത്ത് ലൈറ്റിന്റെ കല്ലിടല്‍ കര്‍മ്മം വര്‍മ്മാ ഹോംസ് ഡയറക്ടര്‍ ഡോ. മിനി വര്‍മ്മ നിര്‍വഹിക്കുന്നു. എം ഡി കെ അനില്‍ വര്‍മ്മ, സൗമ്യ മജേഷ്, രേഖ പ്രമോദ്, അഞ്ജലി ഹരീഷ്, ശ്രീകുമാര്‍ എന്നിവര്‍ സമീപം

