സഹോദരന്‍ ചരമദിനം ആചരിച്ചു

Web Desk
0 Min Read

കൊച്ചി: സഹോദരന്‍ അയ്യപ്പന്റെ 53-ാം ചരമ വാര്‍ഷികം ആചരിച്ചു. കടവന്ത്രയില്‍ സഹോദരന്‍ അയ്യപ്പന്റെ പ്രതിമയില്‍ ശ്രീനാരായണ സേവാസംഘം പ്രസിഡന്റ് അഡ്വ. എന്‍ ഡി പ്രേമചന്ദ്രന്‍, സെക്രട്ടറി പി പി രാജന്‍, കണയന്നൂര്‍ എസ് എന്‍ ഡി പി യൂണിയന്‍ അഡ്മിനിസ്ട്രേറ്റീവ് കമ്മറ്റിയംഗം കെ കെ മാധവന്‍, കടവന്ത്ര എസ് എന്‍ ഡി പി ശാഖാ പ്രസിഡന്റ് കെ കെ ജവഹരിനാരായണന്‍, സെക്രട്ടറി ടി എന്‍ രാജീവ്, മട്ടലില്‍ ഭഗവതി ട്രസ്റ്റ് ട്രഷറര്‍ പി വി സാംബശിവന്‍ എന്നിവരുടെ നേതൃത്വത്തില്‍ പുഷ്പാര്‍ച്ചന നടത്തി.

city exchange
Share This Article
Leave a Comment
error: Content is protected !!