സാഹോദര്യ സമത്വ സംഘം ഏകദിന സെമിനാര്‍ നടത്തി

Web Desk
0 Min Read

തിരുവനന്തപുരം: സാഹോദര്യ സമത്വ സംഘം തിരുവനന്തപുരം പ്രസ്സ് ക്ലബ്ബില്‍ സംഘടിപ്പിച്ച ഏകദിന സെമിനാര്‍ ഡോ. എം കെ മുനീര്‍ എം എല്‍ എ ഉദ്ഘാടനം ചെയ്തു.

city exchange

സംഘം ജനറല്‍ സെക്രട്ടറി കെ ശശിധരന്‍ മാസ്റ്റര്‍, എസ് സുകുമാരന്‍, കെ രാമന്‍കുട്ടി, വൈ ലോറന്‍സ്, ഡോ. എന്‍ പി ബാബുരാജ്, ഒ പി രവീന്ദ്രന്‍, ദീപ സോമന്‍, ഡി മോഹന്‍ദാസ് എന്നിവര്‍ പ്രസംഗിച്ചു.

Share This Article
Leave a Comment
error: Content is protected !!