

ദോഹ: മുന്‍തസ ബി റിംഗ് റോഡില്‍ ജെയ്ദ റൗണ്ട് എബൗട്ടിന് സമീപം ബുഖാറ റസ്‌റ്റോറന്റ് നാലാം തിയ്യതി വൈകിട്ട് നാല് മണിക്ക് ഉദ്ഘാടനം ചെയ്യും. റിതാജ് ബില്‍ഡിംഗിലാണ് ബുഖാറ റസ്റ്റോറന്റ് പ്രവര്‍ത്തിക്കുന്നത്.
ഇന്ത്യന്‍, അറബിക്ക്, ചൈനീസ് ഭക്ഷണ വിഭവങ്ങള്‍ ഒരുക്കുന്ന ബുഖാറയുടെ രണ്ടാമത്തെ ശാഖയാണ് ജെയ്ദ റൗണ്ട് എബൗട്ടിന് സമീപത്തേത്.

