

ദോഹ: ഖത്തര്‍ പ്രവാസി അസോസിയേഷന്‍ കൂടത്തായി (ക്യു പി എ കെ) ഓണാഘോഷ പരിപാടി സംഘടിപ്പിച്ചു. ശറഫുദ്ധീന്‍ തട്ടാഞ്ചേരി അധ്യക്ഷത വഹിച്ചു. ഷൈജു ഉദ്ഘാടനം നിര്‍വഹിച്ചു.

മോന്‍സി, മോയിന്‍, സാജിര്‍, നൗഫല്‍, ഷാഹിദ് തുടങ്ങിയവര്‍ സംസാരിച്ചു. ജനറല്‍ സെക്രട്ടറി റാഫി സ്വാഗതവും ട്രഷറര്‍ ഷമീര്‍ നന്ദിയും പറഞ്ഞു. വിവിധ കലാകായിക മത്സങ്ങള്‍ നടത്തി.
