എ കെ ഉസ്മാന്‍ അല്‍ മുഫ്തയേയും എം പി ഷാഫി ഹാജിയേയും ആദരിച്ചു

Web Desk
0 Min Read

ദോഹ: ഖത്തറില്‍ അറുപത് വര്‍ഷം പൂര്‍ത്തിയാക്കിയ മലയാളി പ്രവാസികളും ബിസിനസുകാരുമായ എ കെ ഉസ്മാന്‍ അല്‍ മുഫ്തയേയും എം പി ഷാഫി ഹാജിയേയും കെ ബി എഫ് ആദരിച്ചു.

city exchange

എ കെ ഉസ്മാനു വേണ്ടി മക്കളായ സിയാദ് ഉസ്മാന്‍, ഡോ. ഫുആദ്, ഫൗസിയ എന്നിവര്‍ ആദരവ് ഏറ്റുവാങ്ങി.

ചടങ്ങില്‍ പി എന്‍ ബാബുരാജന്‍, എ പി മണികണ്ഠന്‍, വിനോദ് വി നായര്‍, ഷാനവാസ് ബാവ തുടങ്ങിയവര്‍ പങ്കെടുത്തു.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!