

ദോഹ: അല്‍ ഹിലാലിലെ ഗ്ലോ ദോഹയില്‍ സെപ്തംബറില്‍ വിവിധ മാനങ്ങള്‍ അവതരിപ്പിക്കുന്നു. പതിവ് യോഗാ രീതികള്‍ക്ക് പുറമേ ഏരിയല്‍ യോഗ, പവര്‍ യോഗ, വെയിറ്റ്‌ലോസ് പ്രോഗ്രാം, കോര്‍ യോഗ, യിന്‍ യോഗ, സൗണ്ട് തെറാപ്പി/ മെഡിറ്റേ,ന്‍, പ്രോപ് യോഗ, കിഡ്‌സ് ബാച്ച്, ഹത യോഗ, പ്രി നേറ്റല്‍ ഗ്രൂപ്പ് ബാച്ച്, അഷ്ടാംഗ/ വിന്യാസ, ഹിപ് ഓപണിംഗ് സെഷന്‍ തുടങ്ങിയവയാണ് സെപ്തംബറിന്റെ പ്രത്യേകതകള്‍.

ഡി റിംഗ് റോഡ് ശര്‍ഖ് പ്ലാസയിലെ ജി 11ല്‍ പ്രവര്‍ത്തിക്കുന്ന ഗ്ലോ യോഗയുടെ കൂടുതല്‍ വിവരങ്ങള്‍ക്കും സ്ലോട്ട് റജിസ്‌ട്രേഷനും 6001 4569 എന്ന നമ്പറിലേക്ക് വാട്‌സ്ആപ് ചെയ്യാവുന്നതാണ്.
