
ദോഹ: ഇന്ത്യന്‍ കള്‍ച്ചറല്‍ സമിതി ഉപദേശക സമിതി അംഗമായി സിദ്ദീഖ് പുറായിലിനെ തെരഞ്ഞെടുത്തു. അല്‍ ഏബ്ള്‍ ഇന്റര്‍നാഷണല്‍ ഗ്രൂപ്പ് ചെയര്‍മാനായ സിദ്ദീഖ് പുറായില്‍ ഐ സി സി ഉപദേശക സമിതിയിലെ ഏഴംഗങ്ങളില്‍ ഏക മലയാളിയാണ്. ഒ ഐ സി സി ഗ്ലോബല്‍ ജനറല്‍ സെക്രട്ടറി കൂടിയായ സിദ്ദീഖ് പുറായില്‍ മികച്ച സംരംഭകനാണ്.

