ഗ്രാമ പഞ്ചായത്ത് ഓഫീസിന് മുന്നിൽ ഒപ്പ് മതിൽ സംഘടിപ്പിച്ചു

Web Desk
1 Min Read

രാമന്തളി: സർക്കാർ കുരുക്കിൽ തദ്ദേശഭരണം വഴിമുട്ടുന്നു എന്ന പ്രമേയവുമായി ലോക്കൽ ഗവർമ്മണ്ട് മെമ്പേഴ്സ് ലീഗ് സംഘടിപ്പിച്ച ഒപ്പ് മതിൽ രാമന്തളി ഗ്രാമ പഞ്ചായത്ത് ഓഫീസിന്നു മുന്നിൽ ജില്ലാ മുസ്ലിം ലീഗ് ജനറൽ സിക്രട്ടരി കെ ടി സഹദുള്ള ഉദ്ഘാടനം നിർവ്വഹിച്ചു.

city exchange

കെ കെ അഷ്റഫ്, പി എം ലത്തീഫ്, കക്കുളത്ത് അബ്ദുൽ ഖാദർ, പി കെ ഷബീർ, പി പി മുഹമ്മദലി, മുണ്ടക്കാൽ ഇബ്രാഹിം, ഓ എം അബ്ദുൽ സലാം, യു അബ്ദുറഹിമാൻ, പി പി സുലൈമാൻ ഹാജി, വി വി ഉണ്ണികൃഷ്ണൻ, മോണങ്ങാട്ട് മൊയ്തു, പി എം ശുഹൈബ, നാരായണി കെ സി, അബ്ദുൽ ഖാദർ, മുഹമ്മദ് കരമുട്ടം, പി അബ്ദുൽ അസീസ്, സി ജയരാജൻ, പി കെ ഫസീൽ സഈദ് തുടങ്ങിയവർ പങ്കെടുത്തു.

Share This Article
Leave a Comment
error: Content is protected !!