Business
അല്‍ സുല്‍ത്താന്‍ മെഡിക്കല്‍ സെന്ററില്‍ സ്‌പോര്‍ട്‌സ് ഡേ ഓഫര്‍

ദോഹ: ഖത്തര്‍ ദേശീയ കായിക ദിനാഘോഷത്തിന്റെ ഭാഗമായി അല്‍ സുല്‍ത്താന്‍ മെഡിക്കല്‍ സെന്റര്‍ മാര്‍ച്ച് 23 വരെ പ്രത്യേക ഓഫറുകള്‍ പ്രഖ്യാപിച്ചു. സൗജന്യ പരിശോധനയും 99 റിയാലിന് വ്യത്യസ്ത പരിശോധനാ പാക്കേജുമാണ് അല്‍ സുല്‍ത്താന്‍ പ്രഖ്യാപിച്ചിരിക്കുന്നത്.


ടോട്ടല്‍ കൊളസ്‌ട്രോള്‍, കംപ്ലീറ്റ് ബ്ലഡ് കൗണ്ട്, എസ് ജി പി ടി, ട്രൈഗ്ലിസെറൈഡ്‌സ്, ക്രിയാറ്റിന്‍, യൂറിന്‍ റുട്ടീന്‍ എക്‌സാമിനേഷന്‍, ബ്ലഡ് പ്രഷര്‍, റാന്‍ഡം ബ്ലഡ് ഷുഗര്‍, ഫിസിഷ്യന്‍ കണ്‍സള്‍ട്ടേഷന്‍, യൂറിക്ക് ആസിഡ് എന്നിവയാണ് 99 റിയാലിന് ലഭ്യമാക്കുന്ന പാക്കേജ്.

കൂടുതല്‍ വിവരങ്ങള്‍ക്ക് 44440991, 50009951 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണ്.


ആഗോളവാര്‍ത്ത സാമൂഹ്യ മാധ്യമ അക്കൗണ്ടുകള്‍ക്ക് താഴെ കാണുന്ന ലിങ്കുകള്‍ ക്ലിക്ക് ചെയ്യുക:
വാട്‌സ്ആപ്പ് ഗ്രൂപ്പിന്:
https://chat.whatsapp.com/IyMsNUuLBsVIdCocaS1ycb
ഫേസ്ബുക്ക് പേജിന്:
https://www.facebook.com/aagolavartha
ടെലഗ്രാം:
https://t.me/joinchat/sJJyVd4C5jFlMDQ1
ട്വിറ്റര്‍:
https://twitter.com/aagolavartha
ഇന്‍സ്റ്റാഗ്രാം:
https://www.instagram.com/aagolavartha/
യൂട്യൂബ്:
https://www.youtube.com/channel/UCaCF_ZmKirRGorI6BryvU3g
ഗൂഗ്ള്‍ ന്യൂസ്:
shorturl.at/guPV7


