രാമന്തളിയില്‍ ചന്ദ്രിക പ്രചരണപക്ഷത്തിനു തുടക്കം

Web Desk
0 Min Read

പയ്യന്നൂര്‍: രാമന്തളി ശാഖാ മുസ്‌ലിം ലീഗ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ രാമന്തളിയില്‍ ചന്ദ്രിക പ്രചരണ പക്ഷത്തിന് തുടക്കമായി. രാമന്തളി മുസ്‌ലിം ജമാഅത്ത് കമ്മിറ്റി ജനറല്‍ സെക്രട്ടറി സയ്യിദ് പൂക്കുഞ്ഞി തങ്ങളെ വാര്‍ഷിക വരിക്കാരനായി ചേര്‍ത്തു കൊണ്ട് ശാഖാ മുസ്‌ലിം ലീഗ് പ്രസിഡണ്ട് കക്കുളത്ത് അബ്ദുല്‍ ഖാദര്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു.

city exchange

കെ കെ അശ്റഫ്, പി കെ ശബീര്‍, പി ഹമീദ് മാസ്റ്റര്‍, പി പി സുലൈമാന്‍ ഹാജി, കോച്ചന്‍ അബ്ദുല്ല, കെ വി അബൂബക്കര്‍, യു കെ മുഹമ്മദ് കുഞ്ഞി, വി വി അസൈനാര്‍ പങ്കെടുത്തു.

Share This Article
Leave a Comment
error: Content is protected !!