
മനാമ: കാസര്‍കോഡ് ജില്ലയിലെ ബായാര്‍ കേന്ദ്രമായി മത ഭൗതിക സമന്വയ വിദ്യാഭ്യാസ രംഗത്ത് പ്രവര്‍ത്തിക്കുന്ന മജ്മഅ് സ്ഥാപനങ്ങളുടെ കാര്‍ദര്‍ശിയും സൂഫി വര്യനുമായ നൂറുസ്സാദാത്ത് സയ്യിദ് ബായാര്‍ തങ്ങള്‍ ഹൃസ്വ സന്ദര്‍ശനാര്‍ഥം ബഹ്‌റൈനിലെത്തുന്നു.

20ന് വെള്ളിയാഴ്ച രാത്രി 9ന് ഉമ്മുല്‍ ഹസം ബാങ്കോക്ക് ഓഡിറ്റോറിയത്തില്‍ മജ്മഅ് ബഹ്‌റൈന്‍ കമ്മിറ്റി സംഘടിപ്പിക്കുന്ന ബായാര്‍ സ്വലാത്ത് മജ്‌ലിസിന് തങ്ങള്‍ നേതൃത്വം നല്‍കും.
