വളപട്ടണം കൂട്ടായ്മ കലണ്ടര്‍ പ്രകാശം

Web Desk
0 Min Read

ദോഹ: ഖത്തര്‍ വളപട്ടണം കൂട്ടായ്മയുടെ 2022 വര്‍ഷത്തെ കലണ്ടറിന്റെ പ്രകാശന കര്‍മ്മം ട്രഷറര്‍ ടി പി നൗഷാദിന് നല്‍കി പ്രസിഡന്റ് വി എന്‍ നൗഷാദ് നിര്‍വഹിച്ചു.
ജനറല്‍ സെക്രട്ടറി ടി പി ഹാരിസ്, റഷീദ് കേണ്ടന്‍, സിദ്ദിഖ് വി കെ, സലീം സലാം, യു എം പി നാസര്‍, ഷമീര്‍ എ പി, ഷഹബാസ് തങ്ങള്‍, ജറീഷ് എളയടത്ത്, ഫൈസല്‍ പി, ഗഫൂര്‍ ടി ബി എന്നിവര്‍ സംബന്ധിച്ചു.

city exchange
Share This Article
Leave a Comment
error: Content is protected !!