ദീര്‍ഘകാല ഖത്തര്‍ പ്രവാസി നാട്ടില്‍ നിര്യാതനായി

Web Desk
0 Min Read

ദോഹ: ദീര്‍ഘകാലം ഖത്തറില്‍ പ്രവാസിയും ഖത്തര്‍ കെമിക്കല്‍സില്‍ ഉദ്യോഗസ്ഥനുമായിരുന്ന കോട്ടയം പുതുപ്പള്ളി സ്വദേശി മത്തായി ഫിലിപ്പോസ് ഫിലിപ്പ് എന്ന ഫിലിപ്പ് മഠത്തില്‍ (65) കോയമ്പത്തൂരില്‍ നിര്യാതനായി.

city exchange

ഭാര്യ: മീന ഫിലിപ്പ് (ഖത്തര്‍ ഫൗണ്ടേഷന്‍). മക്കള്‍: ജിയോ ഫിലിപ്പ് (ഖത്തര്‍), എലിസബത്ത് ഫിലിപ്പ് (യു എസ്).

Share This Article
Leave a Comment
error: Content is protected !!