കൊയിലാണ്ടി സ്വദേശി ഖത്തറില്‍ നിര്യാതനായി

Web Desk
0 Min Read

ദോഹ: പ്രോസ്‌പെക്ട് ട്രേഡിങ്ങ് ആന്റ് കോണ്‍ട്രാക്റ്റിംഗ് കമ്പനിയിലെ ജീവനക്കാരനായിരുന്ന കോഴിക്കോട് കൊയിലാണ്ടി കുന്നത്തറ സ്വദേശി കുട്ടോത്ത് മീത്തല്‍ വീട്ടില്‍ വിനോദന്‍ (49) ഹൃദയാഘാതത്തെ തുടര്‍ന്ന് ദോഹയില്‍ നിര്യാതനായി.

city exchange

ഭാര്യ: ശോഭിക. മക്കള്‍: അനിഷിദ്, അദീന. പിതാവ്: പരേതനായ ചെക്കിനി. മാതാവ്: ലീല.

നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കി മൃതദേഹം ഖത്തര്‍ എയര്‍വേര്‍സില്‍ കോഴിക്കോട്ടേക്ക് കൊണ്ടുപോകുമെന്ന് കെ എം സി സി ഖത്തര്‍ അല്‍ ഇഹ്സാന്‍ മയ്യിത്ത് പരിപാലന കമ്മിറ്റി അറിയിച്ചു.

Share This Article
Leave a Comment
error: Content is protected !!