ടീ സ്റ്റോപ്പ് ഇശല്‍ നിലാവ് സീസണ്‍ 3 ജൂലൈ 3ന് ഐ സി സി അശോക ഹാളില്‍

Web Desk
0 Min Read

ദോഹ: തനത് മാപ്പിളപ്പാട്ടുകള്‍ കോര്‍ത്തിണക്കി മീഡിയ പ്ലസ് അണിയിച്ചൊരുക്കുന്ന ടീ സ്റ്റോപ്പ് ഇശല്‍ നിലാവ് സീസണ്‍ 3 ജൂലൈ 3ന് ഐ സി സി അശോക ഹാളില്‍ നടക്കും.

city exchange

റിയാസ് കരിയാട്, ഹംദാന്‍ ഹംസ, നസീബ് നിലമ്പൂര്‍, ഫര്‍സാന അജ്മല്‍ തുടങ്ങിവര്‍ നയിക്കുന്ന ഗാനമേള സംഗീതാസ്വാദകര്‍ക്ക് വേറിട്ട അുഭവമാകും.

പരിപാടിയുടെ സൗജന്യ പാസ്സുകള്‍ക്ക് 70413304, 55099389 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാം.

TAGGED:
Share This Article
Leave a Comment
error: Content is protected !!