ഖത്തറില്‍ മൂടല്‍മഞ്ഞ് ദൂരക്കാഴ്ച കുറക്കും

Web Desk
0 Min Read

ദോഹ: ഖത്തറിന്റെ ചില ഭാഗങ്ങളില്‍ മൂടല്‍മഞ്ഞ് രൂപപ്പെടുന്നതിനാല്‍ നവംബര്‍ 20 മുതല്‍ 22 വെള്ളി വരെ കുറഞ്ഞ ദൃശ്യപരതയായിരിക്കുമെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു.

city exchange

അതിരാവിലെയും രാത്രിയിലും മൂടല്‍മഞ്ഞ് രൂപപ്പെടാന്‍ സാധ്യതയുണ്ടെന്ന് ഖത്തര്‍ കാലാവസ്ഥാ വകുപ്പിന്റെ (ക്യുഎംഡി) ഏറ്റവും പുതിയ കാലാവസ്ഥാ അപ്ഡേറ്റില്‍ അറിയിച്ചു. ദൃശ്യപരത 2 കിലോമീറ്ററില്‍ താഴെയായിരിക്കുമെന്നും ഈ കാലാവസ്ഥയില്‍ കൂടുതല്‍ മുന്‍കരുതല്‍ എടുക്കണമെന്നും വകുപ്പ് അഭ്യര്‍ഥിച്ചു.

TAGGED:
Share This Article
Leave a Comment
error: Content is protected !!