ടി ജി പി എ അവാര്‍ഡ് ദാന ചടങ്ങ് സംഘടിപ്പിച്ചു

Web Desk
0 Min Read

ദോഹ: താന്ന്യം ഗ്രാമ പഞ്ചായത്ത് അസോസിയേഷന്‍ (ടി ജി പി എ) അംഗങ്ങളുടെ മക്കളില്‍ പത്താം ക്ലാസ്, പ്ലസ് ടു പരീക്ഷകളില്‍ ഉന്നത വിജയം നേടിയവര്‍ക്ക് അവാര്‍ഡുക്കള്‍ വിതരണം ചെയ്തു. അല്‍ സദ്ദിലുള്ള ഐ ബി എസ് ഓഫീസില്‍ നടന്ന ടി ജി പി എ കുടുംബാഗങ്ങളുടെ യോഗത്തിലാണ് അവാര്‍ഡ് ദാനം നടന്നത്. തൃശ്ശൂര്‍ ജില്ലാ സൗഹൃദ വേദി പ്രസിഡണ്ട് മുസ്തഫ മുള്ളൂര്‍ക്കര ഉദ്ഘാടനം ചെയ്തു.

city exchange

അഷ്റഫ് കുമ്മംകണ്ടത്ത്, സുബൈര്‍, ഹബീബ് ചെമ്മാപ്പിള്ളി എന്നിവര്‍ പ്രസംഗിച്ചു.
നിര്‍ധനരായ 15 കുട്ടികള്‍ക്ക് പഠന സൗകര്യാര്‍ഥം മൊബൈലുകള്‍ നല്‍കുമെന്ന് യോഗത്തില്‍ അറിയിച്ചു.

Share This Article
Leave a Comment
error: Content is protected !!