

മുക്കം: കെ മര്‍യം രചിച്ച വിലപിക്കുന്ന മതിലും ദിവംഗതരുടെ താഴ്‌വരയും എന്ന പുസ്തകത്തിന്റെ പ്രകാശനം തിങ്കളാഴ്ച വൈകിട്ട് നാലിന് ചേന്ദമംഗലൂര്‍ സായാഹ്നത്തില്‍ നടക്കും. ഖുര്‍ആന്‍ ചരിത്രഭൂമികയിലൂടെ നടത്തിയ സഞ്ചാര പുസ്തകത്തിന്റെ പ്രകാശനം മുരുകന്‍ കാട്ടാക്കട നിര്‍വഹിക്കും. എ റഷീദുദ്ദീന്‍ പുസ്തകം പരിചയപ്പെടുത്തും. മുഹമ്മദ് ഷമീം, പ്രൊഫ. റസാഖ് സുല്ലമി തുടങ്ങിയവര്‍ സംസാരിക്കും. ചേന്ദമംഗലൂര്‍ സീനിയര്‍ സിറ്റിസണ്‍സ് ഫോറമാണ് പരിപാടിയുടെ സംഘാടകര്‍.

ആഗോളവാര്‍ത്ത സാമൂഹ്യ മാധ്യമ അക്കൗണ്ടുകള്‍ക്ക് താഴെ കാണുന്ന ലിങ്കുകള്‍ ക്ലിക്ക് ചെയ്യുക:

വാട്‌സ്ആപ്പ് ഗ്രൂപ്പിന്:
https://chat.whatsapp.com/IyMsNUuLBsVIdCocaS1ycb
ഫേസ്ബുക്ക് പേജിന്:
https://www.facebook.com/aagolavartha
ടെലഗ്രാം:
https://t.me/joinchat/sJJyVd4C5jFlMDQ1
ട്വിറ്റര്‍:
https://twitter.com/aagolavartha
ഇന്‍സ്റ്റാഗ്രാം:
https://www.instagram.com/aagolavartha/
യൂട്യൂബ്:
https://www.youtube.com/channel/UCaCF_ZmKirRGorI6BryvU3g
ഗൂഗ്ള്‍ ന്യൂസ്:
shorturl.at/guPV7

