ബജറ്റ് കത്തിച്ച് പെന്‍ഷനേഴ്സ് അസോസിയേഷന്റെ പ്രതിഷേധം

Web Desk
1 Min Read

അങ്കമാലി: സമസ്ത മേഖലയിലും കൊള്ളയടിക്കുകയും പ്രത്യേകിച്ച് സര്‍വ്വീസ് പെന്‍ഷന്‍കാര്‍ക്ക് ഒന്നും നല്‍കാതിരിക്കുകയും ചെയ്യുന്ന സര്‍ക്കാര്‍ നടപടിയില്‍ കേരള സ്റ്റേറ്റ് സര്‍വ്വീസ് പെന്‍ഷനേഴ്സ് അസോസിയേഷന്‍ സംസ്ഥാന വൈസ് പ്രസിഡന്റ് കെ വി മുരളി ബജറ്റിന്റെ കോപ്പി കത്തിച്ച് പ്രതിഷേധിച്ചു. കെ എസ് രാധാകൃഷ്ണപിള്ള അധ്യക്ഷത വഹിച്ചു.

city exchange

സംസ്ഥാന വ്യാപകമായി ട്രഷറികള്‍ക്ക് മുന്നില്‍ നടക്കുന്ന പഞ്ചദിനസമരത്തിന്റെ ഭാഗമായി അങ്കമാലി സബ് ട്രഷറിക്ക് മുന്നില്‍ നാലാം ദിവസത്തെ ധര്‍ണ്ണ സംസ്ഥാന വൈസ് പ്രസിഡന്റ് എം പി ഗീവര്‍ഗീസ്, എസ് ഡി ജോസ്, ടി എ ജോണി, കെ പി പോള്‍, എം ഒ അഗസ്റ്റ്യന്‍, പി കെ ഏല്യാസ്, കെ ടി ആന്റണി എന്നിവര്‍ പ്രസംഗിച്ചു.

ആഗോളവാര്‍ത്ത സാമൂഹ്യ മാധ്യമ അക്കൗണ്ടുകള്‍ക്ക് താഴെ കാണുന്ന ലിങ്കുകള്‍ ക്ലിക്ക് ചെയ്യുക:

- Advertisement -
Ad image

വാട്‌സ്ആപ്പ് ഗ്രൂപ്പിന്:
https://chat.whatsapp.com/IyMsNUuLBsVIdCocaS1ycb

ഫേസ്ബുക്ക് പേജിന്:
https://www.facebook.com/aagolavartha

ടെലഗ്രാം:
https://t.me/joinchat/sJJyVd4C5jFlMDQ1

ട്വിറ്റര്‍:
https://twitter.com/aagolavartha

ഇന്‍സ്റ്റാഗ്രാം:
https://www.instagram.com/aagolavartha/

യൂട്യൂബ്:
https://www.youtube.com/channel/UCaCF_ZmKirRGorI6BryvU3g

ഗൂഗ്ള്‍ ന്യൂസ്:
shorturl.at/guPV7

Share This Article
Leave a Comment
error: Content is protected !!