നെടുമുടി വേണുവിന്റെ നിര്യാണത്തില്‍ ‘ത്രികാലന്‍’ സിനിമ ടീം അനുശോചിച്ചു

Web Desk
0 Min Read

തിരുവനന്തപുരം: മലയാള സിനിമയുടെ അഭിമാനവും ഉജ്ജെല അഭിനയ പ്രതിഭയുമായിരുന്ന നെടുമുടി വേണുവിന്റെ നിര്യാണത്തില്‍ ‘ത്രികാലന്‍’ സിനിമയുടെ അണിയറക്കാരും താരങ്ങളും അഭ്യുദയകാംക്ഷികളും അനുശോചിച്ചു.

city exchange

സിനിമാ ചരിത്രത്തില്‍ നെടുമുടി വേണുവിന്റെ സ്ഥാനം വേറിട്ടു നില്‍ക്കുമെന്നും മലയാള സിനിമയുടെ പുണ്യമാണ് നഷ്ടമായതെന്നും സിനിമയുടെ സംവിധായകന്‍ ആഷിഖ്‌നാനും നിര്‍മാതാവ് അരുണ്‍ എസ് പിള്ളയും പി ആര്‍ ഒ റഹിം പനവൂരും അനുശോചിച്ചു.

Share This Article
Leave a Comment
error: Content is protected !!