വാടാനപ്പള്ളി സ്വദേശി ഒമാനില്‍ കോവിഡ് ബാധിച്ച് മരിച്ചു

Web Desk
0 Min Read

മസ്‌കറ്റ്: തൃശൂര്‍ വാടാനപ്പള്ളി സ്വദേശി ഒമാനില്‍ കോവിഡ് ബാധിച്ച് മരിച്ചു. അറക്കവീട്ടില്‍ ഹൈദര്‍ ഉമ്മര്‍ (64) ആണ് മരിച്ചത്. മസീറയിലായിരുന്നു ജോലി. കോവിഡിനെ തുടര്‍ന്ന് അല്‍ നഹ്ദ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ഭാര്യ: ഹൈറുന്നിസ. മക്കള്‍: മുഹമ്മദ് യൂനുസ്, ഉനൈസ, ഉനൈത.

city exchange
Share This Article
Leave a Comment
error: Content is protected !!