വി എന്‍ അന്‍സല്‍ അന്തരിച്ചു

Web Desk
0 Min Read

കണ്ണൂര്‍: കേരള പത്ര പ്രവര്‍ത്ത യൂനിയന്‍ കണ്ണൂര്‍ ജില്ലാ- സംസ്ഥാന ആദ്യ കാല ഭാരവാഹിയായും ചന്ദ്രിക, സിറാജ്, മംഗളം, മെട്രോ, ലുക്ക് പത്രങ്ങളില്‍ മാധ്യമ പ്രവര്‍ത്തകനുമായിരുന്ന വി എന്‍ അന്‍സല്‍ (59) അന്തരിച്ചു. പോണ്ടിച്ചേരിയിലെ ജിപ്മര്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.

city exchange

വൈകിട്ട് 4 മണിയോടെ മൃതദേഹം കുറുവയിലെ വീട്ടിലെത്തും. വളപട്ടണത്തെ പരേതനായ കെ എല്‍ അബ്ദുസലാമിന്റെയും വി എന്‍ സുബൈദയുടെയും മകനാണ് അന്‍സല്‍. ഭാര്യ: തസ്ലിന. മക്കള്‍: സാലിയ, ഹഷ്ബില്‍. സഹോദരി: അസ്ഫല. കബറടക്കം വൈകിട്ട് 6ന് വളപട്ടണം മന്ന ഖബര്‍സ്ഥാനില്‍.

Share This Article
Leave a Comment
error: Content is protected !!