അമീറിന് തുര്‍ക്കി പ്രസിഡന്റിന്റെ സമ്മാനം

Web Desk
0 Min Read

ദോഹ: അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍ താനിക്ക് തുര്‍ക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉര്‍ദുഗാന്‍ രണ്ട് സമ്മാനങ്ങള്‍കൈമാറി. രണ്ട് തുര്‍ക്കി നിര്‍മ്മിത ‘ടോഗ്’ ഓട്ടോമൊബൈലുകളാണ് സമ്മാനിച്ചത്.

city exchange

കാറുകളുടെയും ഗതാഗത മേഖലയിലെയും തുര്‍ക്കി വ്യാവസായിക പദ്ധതികള്‍ക്ക് പുറമേ ടര്‍ക്കിഷ് ഇലക്ട്രിക് കാറിന്റെ സവിശേഷതകളും പരിസ്ഥിതി സൗഹൃദവും സംബന്ധിച്ച സംഗ്രഹം അമീര്‍ ശ്രദ്ധിച്ചു.

തുര്‍ക്കി വ്യാവസായിക പദ്ധതികള്‍ക്ക് മേഖലയിലും ലോകത്തും സമൃദ്ധമായ ഭാവി ആശംസിച്ചുകൊണ്ട്, സമ്മാനത്തിന് അമീര്‍ തുര്‍ക്കി പ്രസിഡന്റിന് നന്ദി പറഞ്ഞു.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!