ജി സി സി സെക്രട്ടറി ജനറലുമായി വിദേശകാര്യമന്ത്രി ഫോണില്‍ സംസാരിച്ചു

Web Desk
1 Min Read

ദോഹ: ഉപപ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുല്‍റഹ്മാന്‍ അല്‍താനി ഗള്‍ഫ് അറബ് രാജ്യങ്ങള്‍ക്കായുള്ള സഹകരണ കൗണ്‍സില്‍ സെക്രട്ടറി ജനറല്‍ ജാസിം മുഹമ്മദ് അല്‍ ബുദൈവിയുമായി ഫോണ്‍ സംഭാഷണം നടത്തി.

city exchange

ഫോണ്‍ സംഭാഷണത്തിനിടെ ഗള്‍ഫ് സഹകരണ കൗണ്‍സിലിന്റെ പ്രവര്‍ത്തനങ്ങളെ കുറിച്ചും ഏറ്റവും പുതിയ പ്രാദേശിക സംഭവവികാസങ്ങളെക്കുറിച്ചും ഇരുപക്ഷവും കാഴ്ചപ്പാടുകള്‍ കൈമാറി.

ചുമതലയേറ്റ അവസരത്തില്‍ ജി സി സി സെക്രട്ടറി ജനറലിന് വിജയാശംസകള്‍ നേര്‍ന്ന് ഉപപ്രധാനമന്ത്രി അഭിനന്ദനങ്ങള്‍ അറിയിച്ചു.

- Advertisement -
Ad image

ആഗോളവാര്‍ത്ത സാമൂഹ്യ മാധ്യമ അക്കൗണ്ടുകള്‍ക്ക് താഴെ കാണുന്ന ലിങ്കുകള്‍ ക്ലിക്ക് ചെയ്യുക:

വാട്‌സ്ആപ്പ് ഗ്രൂപ്പിന്:
https://chat.whatsapp.com/IyMsNUuLBsVIdCocaS1ycb

ഫേസ്ബുക്ക് പേജിന്:
https://www.facebook.com/aagolavartha

ടെലഗ്രാം:
https://t.me/joinchat/sJJyVd4C5jFlMDQ1

ട്വിറ്റര്‍:
https://twitter.com/aagolavartha

ഇന്‍സ്റ്റാഗ്രാം:
https://www.instagram.com/aagolavartha/

യൂട്യൂബ്:
https://www.youtube.com/channel/UCaCF_ZmKirRGorI6BryvU3g

ഗൂഗ്ള്‍ ന്യൂസ്:
shorturl.at/guPV7

Share This Article
Leave a Comment
error: Content is protected !!