

പയ്യന്നൂര്‍: തട്ടുമ്മല്‍ വാദfനൂര്‍ ഇസ്ലാമിക് അക്കാദമിയുടെ ആഭിമുഖ്യത്തില്‍ മൂന്ന് ദിവസം നീണ്ടുനിന്ന റമദാന്‍ പ്രഭാഷണം സമാപിച്ചു. പ്രസിഡന്റ് അഹമ്മദ് പോത്താംകണ്ടത്തിന്റെ അധ്യക്ഷതയില്‍ പാണക്കാട് സയ്യിദ് മുഖ്താറലി ശിഹാബ് തങ്ങള്‍ സമാപന പരിപാടി ഉദ്ഘാടനം ചെയ്തു.

പ്രോഗ്രാം കമ്മിറ്റി കണ്‍വീനര്‍ മുഹമ്മദ് കുഞ്ഞി മാഷ് കമ്പല്ലൂര്‍ സ്വാഗതവും അബ്ബാസ് ഹാജി മുക്ക് നന്ദിയും പറഞ്ഞു.

ഉസ്താദ് ഹാശിഖ് ദാരിമി ആലപ്പുഴ മുഖ്യപ്രഭാഷണം നടത്തി. സമാപന കൂട്ടു പ്രാര്‍Lനക്ക് മുഹമ്മദ് സഫ് വാന്‍ തങ്ങള്‍ ഏഴിമല നേതൃത്വം നല്‍കി. വ്യാപാര പ്രമുഖന്‍ ടി പി മുസ്തഫ മുക്കട മുഖ്യാതിഥിയായി പങ്കെടുത്തു. വാദfനൂര്‍ പ്രിന്‍സിപ്പാള്‍ ഉസ്താദ് സഹദ് നദ്വി, ജനറല്‍ സെക്രട്ടറി മുഹമ്മദ് കുഞ്ഞി കൊട്ടില, മൊയ്തു മൗലവി മക്കിയാട്, പി എസ് റഫീക് അശ്‌റഫി, കെ പി മൊയ്തീന്‍ കുഞ്ഞി മൗലവി, പി എസ് ഉസ്മാന്‍, നൗഫല്‍ അസ്ഹരി, ഏ പി കെ നാസര്‍, ഉസ്മാന്‍ ഹാജി പെരിങ്ങാല, എന്‍ എം അബ്ദുല്‍ ഖാദര്‍, റാഷിദ് അസഹരി ഞെക്ലി, വി വി മുഹമ്മദ് കുഞ്ഞി, പി വി അബൂബക്കര്‍, ടി പി മുസ്തഫ, ഹനീഫ ഹാജി മുക്ക്, മുജീബ് പുളുക്കൂല്‍, സി എച്ച് മുസ്തഫ ഹാജി, ഹൈദര്‍ കുപ്പോള്‍, എന്നിവര്‍ സംബന്ധിച്ചു.

