വോട്ടെണ്ണല്‍ തുടങ്ങി; ആദ്യഫലങ്ങള്‍ കട്ടക്കുകട്ട

Web Desk
0 Min Read

തിരുവനന്തപുരം: കേരളത്തില്‍ നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ ആരംഭിച്ചു. പോസ്റ്റര്‍ വോട്ടുകളില്‍ ഉള്‍പ്പെടെ കടുത്ത മത്സരമാണ് നടക്കുന്നത്. എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ പറഞ്ഞതുപോലെയല്ല വോട്ടെണ്ണലിന്റെ ആദ്യഫലങ്ങള്‍ പുറത്തുവന്നത്. പോസ്റ്റല്‍ വോട്ടുകളില്‍ സാധാരണം ഇടതുമുന്നണിയാണ് സ്വാധീനം കാണിക്കാറുള്ളതെങ്കിലും ഇത്തവണ അതില്‍ വലിയ മാറ്റം വന്നിട്ടുണ്ടായിരുന്നു.

city exchange

വോട്ടെണ്ണാന്‍ തയ്യാറെടുപ്പു നടത്തിയപ്പോള്‍ കളമശ്ശേരി മണ്ഡലത്തില്‍ സ്ട്രോങ് റൂമിന്റെ താക്കോല്‍ കാണാതെ പോയത് കൗതുകവും ആശങ്കയുമായി. ഉദ്യോഗസ്ഥര്‍ താക്കോല്‍ തിരഞ്ഞ് നടന്നതും പൂട്ടുപൊളിച്ച് അകത്തു കടക്കാനും ശ്രമിച്ചത് പുതിയ വാര്‍ത്തയായി.

Share This Article
Leave a Comment
error: Content is protected !!