
കൊച്ചി: വര്‍മ്മ ഹോംസിന്റെ കാക്കനാട് പാലച്ചുവടിലുള്ള വര്‍മ്മ അവന്യൂ ലക്ഷ്വറി അപ്പാര്‍ട്ട്മെന്റ് പ്രൊജക്ടിന്റെ ബ്രോഷര്‍ പ്രകാശനം നടത്തി. വര്‍മ്മ ഹോംസ് ഡയറക്ടര്‍ ഡോ. മിനി വര്‍മ്മ സ്ഥലം ഉടമകളായ ജോണ്‍ ജോസ് വളവി, ജോസ് വളവി എന്നിവര്‍ക്ക് നല്‍കിയാണ് ബ്രോഷര്‍ പ്രകാശനം നിര്‍വഹിച്ചത്.

വര്‍മ്മ ഹോംസ് വൈസ് പ്രസിഡന്റ് ആരതി വര്‍മ്മ, വര്‍മ്മ ഹോംസ് മാനേജിംഗ് ഡയറക്ടര്‍ കെ അനില്‍ വര്‍മ്മ, സുബിന്‍ തോമസ് തുടങ്ങിയവര്‍ പങ്കെടുത്തു.
