വര്‍മ്മാ കണക്ടിന് തറക്കല്ലിട്ടു

Web Desk
0 Min Read

കൊച്ചി: വര്‍മ്മാ ഹോംസിന്റെ വെണ്ണല, കൊച്ചി പ്രൊജക്ടായ വര്‍മ്മാ കണക്ടിന്റെ കല്ലിടല്‍ കര്‍മ്മം വര്‍മ്മാ ഹോംസ് ഡയറക്ടര്‍ ഡോ. മിനി വര്‍മ്മ നിര്‍വ്വഹിച്ചു. എം ഡി കെ അനില്‍ വര്‍മ്മ, ബിന്ദു നൈനാന്‍, രേഖ പ്രമോദ്, ജിതേഷ് കെ എസ്, സുരേഷ് ടി എസ് എന്നിവര്‍ പങ്കെടുത്തു.

city exchange
Share This Article
Leave a Comment
error: Content is protected !!