

തിരുവനന്തപുരം: വര്‍മ്മ ഹോംസിന്റെ ഇടപ്പള്ളിയിലെ ലക്ഷ്വറി അപ്പാര്‍ട്ട്‌മെന്റ് പ്രൊജക്ടായ വര്‍മ്മ ഹാര്‍മണിയുടെ പ്രൊജക്ട് ബ്രോഷര്‍ ഗൗരി പാര്‍വ്വതി ഭായി തമ്പുരാട്ടി പ്രകാശനം ചെയ്തു. വര്‍മ്മ ഹോംസ് ഡയറക്ടര്‍ ഡോ. മിനി വര്‍മ്മ ഏറ്റുവാങ്ങി. എം ഡി അനില്‍ വര്‍മ്മ പരിപാടിയില്‍ പങ്കെടുത്തു.

