മന്തുരോഗ ചികിത്സാ ക്യാമ്പുമായി ആസ്റ്റര്‍ മെഡ്സിറ്റി

Web Desk
0 Min Read

കൊച്ചി: ലോക ലിംഫെഡിമ ദിനാചരണത്തിന്റെ ഭാഗമായി മാര്‍ച്ച് 5 മുതല്‍ 12 വരെ മന്തുരോഗ ചികിത്സാ ക്യാമ്പുമായി ആസ്റ്റര്‍ മെഡ്സിറ്റി. ആശുപത്രിയിലെ പ്ലാസ്റ്റിക്, റീകണ്‍സ്ട്രക്ടീവ് ആന്റ് ഏസ്‌തെറ്റിക്ക് സര്‍ജറി വിഭാഗം സംഘടിപ്പിക്കുന്ന ക്യാമ്പില്‍ ഡോക്ടര്‍ കണ്‍സള്‍ട്ടേഷനില്‍ 50 ശതമാനം ഇളവും ലിംഫെഡിമയുമായി ബന്ധപ്പെട്ട ചികിത്സയ്ക്ക് 30 ശതമാനം പ്രത്യേക ഇളവും ലഭ്യമാണ്.

city exchange

ക്യാമ്പില്‍ പങ്കെടുക്കാന്‍ താത്പര്യമുള്ളവര്‍ക്ക് 8111998098 എന്ന നമ്പറില്‍ വിളിച്ച് രജിസ്റ്റര്‍ ചെയ്യാവുന്നതാണ്.

Share This Article
Leave a Comment
error: Content is protected !!