ഹരിത കര്‍മ സേനയില്‍ അംഗങ്ങളെ ആവശ്യമുണ്ട്

Web Desk
0 Min Read

ചൂര്‍ണ്ണിക്കര: ചൂര്‍ണിക്കര ഗ്രാമപഞ്ചായത്ത് ഹരിത കര്‍മ്മ സേനയില്‍ പ്രവര്‍ത്തിക്കുന്നതിന് അംഗങ്ങളെ ആവശ്യമുണ്ട്. പ്രായപരിധി- 55 വയസ്സിന് താഴെ.
വിദ്യാഭ്യാസ യോഗ്യത: എഴുതാനും വായിക്കാനുള്ള അറിവും ആന്‍ഡ്രോയ്ഡ് ഫോണ്‍ ഉപയോഗിക്കുന്നതിനുള്ള അറിവും ഉണ്ടായിരിക്കണം.

city exchange

പുരുഷന്‍മാര്‍ക്കും വനിതകള്‍ക്കും അപേക്ഷിക്കാം. ഹരിതകര്‍മ്മ സേനയില്‍ ചേരാന്‍ താത്പര്യവുമുള്ളവര്‍ പഞ്ചായത്ത് ഓഫീസില്‍ അപേക്ഷ നല്‍കണമെന്ന് സെക്രട്ടറി അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് ജിന്‍ഷ വിജയന്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ (9946432043).

Share This Article
Leave a Comment
error: Content is protected !!