ബ്രോഷര്‍ പ്രകാശനം ചെയ്തു

Web Desk
0 Min Read

കൊച്ചി: വര്‍മ്മാ ഹോംസിന്റെ കടവന്ത്ര പ്രൊജക്ടായ വര്‍മ്മാ അര്‍ബന്‍ ഹൈറ്റ്‌സിന്റെ ബ്രോഷര്‍ പ്രകാശനം ചെയ്തു. റവന്യൂ മന്ത്രി അഡ്വ. കെ രാജന്‍ ബ്രോഷറിന്റെ പ്രകാശനം നിര്‍വഹിച്ചു. വര്‍മ്മാ ഹോംസ് മാനേജിംഗ് ഡയറക്ടര്‍ കെ അനില്‍ വര്‍മ്മ, ഡയറക്ടര്‍ ഡോ. മിനി വര്‍മ്മ എന്നിവര്‍ പങ്കെടുത്തു.

city exchange
Share This Article
Leave a Comment
error: Content is protected !!