മികച്ച ഡീലുകള്‍ വീണ്ടും: 10, 20, 30 പ്രമോഷനുമായി റവാബി

Web Desk
1 Min Read

ദോഹ: ഹൈപ്പര്‍മാര്‍ക്കറ്റ് ശൃംഖലയായ റവാബി ഉപഭോക്താക്കളെ അമ്പരപ്പിക്കുന്ന 10, 20, 30 പ്രമോഷനുമായി രംഗത്ത്. ജനുവരി 25ന് ആരംഭിച്ച പ്രമോഷന്‍ ഫെബ്രുവരി ഏഴുവരെ തുടരും. ഖത്തറിലുടനീളമുള്ള റവാബി സ്റ്റോറുകളില്‍ ഓഫര്‍ ലഭ്യമാണ്.

city exchange

പലചരക്ക് സാധനങ്ങള്‍, ഫ്രഷ് ഫുഡ്, ഗാര്‍ഹിക അവശ്യവസ്തുക്കള്‍, വീട്ടുപകരണങ്ങള്‍, കളിപ്പാട്ടങ്ങള്‍, ഇലക്ട്രോണിക്സ്, വസ്ത്രങ്ങള്‍ എന്നിവയും അതിലേറെയും ഉള്‍പ്പെടെ നിരവധി വിഭാഗങ്ങളില്‍ അവിശ്വസനീയമായ ഡീലുകളോടെ ഷോപ്പിംഗ് അനുഭവങ്ങള്‍ പുനര്‍നിര്‍വചിക്കാന്‍ ഈ രണ്ടാഴ്ചത്തെ എക്സ്ട്രാവാഗാന്‍സ സജ്ജീകരിച്ചിരിക്കുന്നു.

അരി, എണ്ണ, പലവ്യഞ്ജനങ്ങള്‍, പായ്ക്ക് ചെയ്ത ലഘുഭക്ഷണങ്ങള്‍, ജ്യൂസുകള്‍ എന്നിവയുള്‍പ്പെടെയുള്ള പലചരക്ക് സാധനങ്ങളുടെ മികച്ച തെരഞ്ഞെടുപ്പാണ് റവാബി വാഗ്ദാനം ചെയ്യുന്നത്.

ഖത്തറില്‍ ഉടനീളമുള്ള എല്ലാ ഹൈപ്പര്‍മാര്‍ക്കറ്റുകളിലും ഉപഭോക്താക്കള്‍ക്ക് ഈ ഷോപ്പിംഗ് മാമാങ്കം നടത്താം. ഖത്തറിലെ അഹ്‌ലന്‍ ലോഞ്ചുള്ള ഏറ്റവും വലിയ ഒറ്റ നില പ്രീമിയം ഹൈപ്പര്‍മാര്‍ക്കറ്റാണ് ഇസ്ഗാവയിലേത്.

- Advertisement -
Ad image

റവാബിയുടെ ഗംഭീരമായ പ്രമോഷനെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ക്കും അപ്ഡേറ്റുകള്‍ക്കും https://rawabihypermarket.com/promotions/ സന്ദര്‍ശിക്കാവുന്നതാണ്.

Share This Article
Leave a Comment
error: Content is protected !!