വിലക്കുറവിന്റെ ക്രേസി ഓഫറുമായി മര്‍സ ഹൈപ്പര്‍മാര്‍ക്കറ്റ്

Web Desk
1 Min Read

ദോഹ: വിലക്കുറവിന്റെ മഹോത്സവമൊരുക്കി മര്‍സ ഹൈപ്പര്‍ മാര്‍ക്കറ്റിലെ 5, 10, 15, 20, 25, 30 റിയാല്‍ ഓഫര്‍ ക്രേസി ഫിഗേഴ്‌സ് തുടരുന്നു. ജനുവരി 25ന് ആരംഭിച്ച ഓഫര്‍ മഹാമേള ഫെബ്രുവരി ഏഴുവരെ തുടരും.

city exchange

24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന മര്‍സ ഹസം അല്‍ മര്‍ഖിയ ജെ മാള്‍, ഐന്‍ഖാലിദ്, ബിന്‍ ഉംറാന്‍, മുശൈരിബ് എന്നിവിടങ്ങൡലാണ് പ്രവര്‍ത്തിക്കുന്നത്.

ഗൃഹോപകരണങ്ങള്‍, പാദരക്ഷകള്‍, വസ്ത്രങ്ങള്‍, ഭക്ഷണോത്പന്നങ്ങള്‍, ഭക്ഷ്യവസ്തുക്കള്‍, കളിപ്പാട്ടങ്ങള്‍, നട്‌സ്, സ്വീറ്റ്‌സ്, ചോക്കലേറ്റ്, പഴങ്ങള്‍, പച്ചക്കറി, മത്സ്യം, മാംസം, ചായ, കാപ്പി, പാക്കറ്റ് ഭക്ഷ്യോത്പന്നങ്ങള്‍, സൗന്ദര്യവര്‍ധക വസ്തുക്കള്‍, സുഗന്ധ ലേപനങ്ങള്‍, വാച്ച്, മൊബൈല്‍ ഫോണ്‍, ബാഗുകള്‍, കര്‍ട്ടന്‍, ബ്ലാങ്കറ്റ്, പാത്രങ്ങള്‍, ഇലക്ട്രോണിക്- ഇലക്ട്രിക്കല്‍ ഉപകരണങ്ങള്‍ തുടങ്ങി എല്ലാതരം ഉത്പന്നങ്ങളും ഏറ്റവും ചെറിയ തുകയില്‍ സ്വന്തമാക്കാനുള്ള അവസരമാണ് മര്‍സ ഒരുക്കിയിരിക്കുന്നത്.

Share This Article
Leave a Comment
error: Content is protected !!