

തൃപ്പൂണിത്തുറ: വര്‍മ്മ ഹോംസിന്റെ ഏറ്റവും പുതിയ പ്രൊജക്ടായ ഭാനുഭവന്‍ ബൈ വര്‍മ്മയുടെ കല്ലിടീല്‍ കര്‍മ്മം തൃപ്പൂണിത്തുറ വടക്കേകോട്ടയിലുള്ള പ്രൊജക്ട് സൈറ്റില്‍ വര്‍മ്മ ഹോംസ് ഡയറക്ടര്‍ ഡോ. മിനി വര്‍മ്മ നിര്‍വഹിച്ചു.

ചടങ്ങില്‍ കമ്പനി മാനേജിംഗ് ഡയറക്ടര്‍ കെ അനില്‍ വര്‍മ്മ, ഓപ്പറേഷന്‍സ് മാനേജര്‍ വൈശാഖ് വര്‍മ്മ, പ്ലാനിംഗ് മാനേജര്‍ ആരതി വര്‍മ്മ, വാര്‍ഡ് കൗണ്‍സിലര്‍ സാവിത്രി നരസിംഹ റാവു എന്നിവരും ക്ഷണിക്കപ്പെട്ട അതിഥികളും സ്റ്റാഫ് അംഗങ്ങളും പങ്കെടുത്തു.
