വര്‍മ്മാ ഹോംസ് റിഥം ബ്രോഷര്‍ പ്രകാശനം ചെയ്തു

Web Desk
0 Min Read

കൊച്ചി: വര്‍മ്മാ ഹോംസിന്റെ ഏരൂര്‍ കൊച്ചി പ്രൊജക്ടായ റിഥം ബ്രോഷര്‍ പ്രകാശനം വര്‍മ്മാ ഹോംസ് ഡയറക്ടര്‍ ഡോ. മിനി വര്‍മ്മ നിര്‍വഹിച്ചു. പ്രൊജക്ട് ജനറല്‍ മാനേജര്‍ ബിന്ദു നൈനാന്‍, പര്‍ച്ചേയ്‌സ് സീനിയര്‍ മാനേജര്‍ രേഖ പ്രമോദ്, കസ്റ്റമര്‍ റിലേഷന്‍സ് മാനേജര്‍ അഞ്ജലി ഹരീഷ് എന്നിവര്‍ പങ്കെടുത്തു.

city exchange
Share This Article
Leave a Comment
error: Content is protected !!